Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നെല്ല് കൊയ്യാൻ വിദ്യാർഥി പട
Saturday, January 15, 2022 11:29 PM IST
എടക്കര: പേന പിടിക്കുന്ന കൈകളിൽ അരിവാളുമായി നെല്ല് കൊയ്യാൻ വിദ്യാർഥികൾ പാടത്തിറങ്ങിയപ്പോൾ കൊയ്ത്ത് ഉത്സവമായി. വിദ്യാർഥികൾക്കു നവ്യാനുഭവവും. പാലേമാട് വിവേകാനന്ദ കോളജിലെ എൻഎസ്എസ് വോളണ്ടിയർമാരായ വിദ്യാർഥികളാണ് എടക്കര പഞ്ചായത്തിലെ മണക്കാട് പാടശേഖരത്തിൽ അധ്യാപകർക്കൊപ്പം നെല്ല് കൊയ്തത്. എടക്കര കൃഷിഭവന്റെ സഹകരണത്തോടെയായിരുന്നു കൊയ്ത്തുൽസവം.
നെൽവയലുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നെൽവയലുകൾ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും എങ്ങനെ നിലനിർത്തുന്നുവെന്നും നെൽകൃഷി എങ്ങനെ നടത്തണമെന്നും പ്രായോഗിക പരിശീലന നേടുന്നതിന്റെ ഭാഗമായാണ് വോളണ്ടിയർമാരെ കൊയ്ത്തിനെത്തിച്ചത്. മണക്കാട് പാടശേഖരത്തിലെ ചാക്കോ നെല്ലിക്കൽ, ജോസ് കൊച്ചീക്കാരൻ, പ്രകാശ് മോടിയിൽ, ഹൈദ്രു നന്പ്യാർതൊടിക, ചെറുകര ഹംസ, അബ്ദുൾ അസീസ് ചേരിപ്പറന്പൻ എന്നീ കർഷകരുടെ വയലുകളിലായിരുന്നു കൊയ്ത്തുൽസവം. എടക്കര കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എ. ശ്രീജയ് വിദ്യാർഥികൾക്ക് നെൽകൃഷിയുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നു.
വില്ലേജ് ഓഫീസുകളിലേക്ക് വാഹനം
മലപ്പുറം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് പരി
രക്തസാക്ഷി കുടുംബ സംഗമം
പെരിന്തൽമണ്ണ: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രക്ത സാക്ഷി കുടുംബ സംഗമം സംഘടിപ്പിച്ചു. എസ്എഫ്ഐ മുൻ സംസ്ഥാന സെ
ജില്ലയിൽ 19 സ്കൂളുകൾക്ക് കൂടി ഹൈടെക് കെട്ടിടങ്ങൾ
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 19 സ്കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കാവുന്നു. ര
നിലന്പൂർ മേഖലയിൽ രണ്ട് സ്കൂളുകൾക്ക്
നിലന്പൂർ: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിലന്പൂർ മേഖലയിൽ രണ്
ചുങ്കത്തറ സാമൂഹിക കേന്ദ്രത്തിൽ ബിഇആർഎ ടെസ്റ്റിംഗ് യൂണിറ്റ്
എടക്കര: ചുങ്കത്തറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഒൗട്ട് റീച്ച് സെന
പോർട്ട് കണ്ട്രോൾ റൂം ജൂണ് ഒന്നിന് തുടങ്ങും
മലപ്പുറം: തെക്ക് പടിഞ്ഞാറൻ കാലവർഷക്കാലത്ത് കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങൾ ഏർ
കൃഷിയിടത്തിലേക്ക് സോളാർ വൈദ്യുതി: കർഷകർക്ക് അധികവരുമാനം ഉറപ്പാക്കാൻ പദ്ധതിയുമായി അനർട്ട്
മലപ്പുറം: കൃഷിയിടത്തിലേക്ക് ആവശ്യമായ വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ കർഷകർക്ക് സഹായവും പിന്തുണയും
കോട്ടെരുമ ശല്യം സഹിക്കാനാവാതെ വൃദ്ധദന്പതികൾ വീട് അടച്ചുപൂട്ടി
നിലന്പൂർ: കോട്ടെരുമ ശല്യം സഹിക്കാനാവാതെ വൃദ്ധ ദന്പതികൾ വീട് അടച്ചുപൂട്ടി, മകന്റെ വീട്ടിലേക്ക് താമസം മാറ്റി. ചാലിയാർ
‘കൂടെ’ വാർഷികാഘോഷം നാളെ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ വനിതാ കൂട്ടായ്മയായ കൂടെയുടെ വാർഷികാഘോഷം ലാ ഫെസ്റ്റാ മെഗാ എക്സ്പോ 2022 എന്ന പേരിൽ രണ
സൂപ്പർ ക്ലോറിനേഷന് തുടക്കമായി
മലപ്പുറം: മഴക്കാല പൂർവരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജലജന്യ രോഗങ്ങൾ തടയുന്നതിനായി ചോക്കാട് ഗ്രാമപ
ലഹരി സംഘം, നായശല്യം, തെരുവുവിളക്കുമില്ല: ഇവിടെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം
കാളികാവ്: മെഴുകുതിരി കത്തിച്ച് മൗനമായി ജനകീയ നിൽപ്പ് സമരം സംഘടിപ്പിച്ച് ഒരു നാട്. ഇരുട്ടിൽ നിന്ന് നാടിന് വെളിച്ചമേക
ജനറൽ ആശുപത്രി നിലനിർത്താൻ നിവേദനം
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിനോട് ചേർന്ന് ജനറൽ ആശുപത്രി നിലനിർത്തി സാധാരണ ജനങ്ങൾക്ക് മികച്ച ചികി
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി നിയമനം
മലപ്പുറം: ഐഎച്ച്ആർഡിയുടെ എടപ്പാൾ നെല്ലിശ്ശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനിയെ ത
മലയോര മേഖലയിൽ കനത്ത കാറ്റും മഴയും, വ്യാപകനാശം
കാളികാവ്: മാളിയേക്കൽക്കുന്ന് അഞ്ചച്ചവിടി മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. മരങ്ങൾ വീണ് നിരവധി വീടുക
സംരംഭകത്വ ബോധവത്കരണ സെമിനാർ
മലപ്പുറം: മങ്കട ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും വ്യവസായ-വാണിജ്യവകുപ്പും സംയുക്തമായി ’എന്റെ സംരംഭം നാടിന്റെ അ
സിദ്ധാ മെഡിക്കൽ ഓഫീസർ നിയമനം
മലപ്പുറം: പെരുന്പടപ്പ് ആയൂഷ് ഹോളിസ്റ്റിക് സെന്ററിൽ ഒഴിവുള്ള സിദ്ധാ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്ത
പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവം: മുഖ്യപ്രതി ഒളിവിൽ
മഞ്ചേരി: പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയെ ഇനിയും അറസ്റ്റ് ചെയ്യാനാകാതെ പോലീസ്. മഞ്ചേ
വട്ടപ്പാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
വളാഞ്ചേരി: ദേശീയപാത- 66ൽ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ
വാഹനഗതാഗതം നിരോധിക്കും
നിലന്പൂർ: ചാലിയാർ പുഴയ്ക്ക് കുറുകെ കൈപ്പിനിക്കടവ് പാലത്തിലും അപ്രോച്ച് റോഡിലുമായി നവീകരണ പ്രവൃത്തികൾ നടത്തുന്നതി
ഫൈവ്സ് ഫുട്ബോൾ: സോക്കർ പരിയാപുരം ജേതാക്കൾ
അങ്ങാടിപ്പുറം: പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഒന്നാമത് ഫൈവ്സ് (അണ്ടർ- 17) ഫുട്ബോൾ ടൂർണമെന്റിൽ സോ
അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു
നിലന്പൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് മലപ്പുറം എന്നീ എജൻസികളുടെ നേതൃത്വത്തിൽ നടക്കുന്ന യുപ
കാഞ്ഞിരപ്പുഴയിൽ അടിഞ്ഞ മണ്ണും മണലും നീക്കി
നിലന്പൂർ: കാഞ്ഞിരപ്പുഴയിലും കുറുവൻ പുഴയിലും പ്രളയത്തിൽ അടിഞ്ഞുകൂടിയ മണലും മണ്ണും ജലസേചന വകുപ്പ് നീക്കി തുടങ്ങി. ചെ
നാട്ടുകാരെ വെല്ലുവിളിച്ചു കരാറുകാരൻ റോഡിൽ പാറപ്പൊടിയും ക്വാറി വേസ്റ്റും നിക്ഷേപിച്ചു
നിലന്പൂർ: നാട്ടുകാരെ വെല്ലുവിളിച്ച് റോഡ് കരാറുകാരന്റെ പ്രവൃത്തി. നിർമാണം നടത്തേണ്ട റോഡിൽ പാറപ്പൊടിയും ക്വാറി വേസ്റ
കുട്ടികളെ വരവേൽക്കാനൊരുങ്ങി ജില്ലയിലെ വിദ്യാലയങ്ങൾ
മലപ്പുറം: സ്കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിൽ ജില്ലയിലെ വിദ്യാലയങ്ങൾ. ജില്ലയിലാകെയുള്ള
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരേ സമരം
മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്നു നടക്കുന്ന തൊഴിലാളികളുടെ
ഹയർ സെക്കൻഡറി അക്കാഡമിക് മേഖലയിലെ ആശങ്കകൾ പങ്കുവച്ചു കെഎച്ച്എസ്ടിയു ക്യാന്പ്
പെരിന്തൽമണ്ണ: ഹയർ സെക്കൻഡറി അക്കാഡമിക് മേഖലയിലെ ആശങ്കകൾ പങ്കുവച്ച് കേരളാ ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ
മഴക്കാലം: ഏലംകുളത്ത് രോഗ പ്രതിരോധ കാന്പയിൻ
ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ രോഗപ്രതിരോധ കാന്പയിൻ ആരംഭിച്ചു 29നും ജൂണ് അഞ്ചിനും പഞ്ചായത്തിലെ മ
"സൊലസ്’ സ്നേഹ സംഗമം
പെരിന്തൽമണ്ണ: "സൊലസ്’ മലപ്പുറം ഈസ്റ്റ് ഘടകത്തിന്റെ സ്നേഹ സംഗമം പെരിന്തൽമണ്ണ ഐഎംഎ ഹാളിൽ നടന്നു. ഹൃദയപൂർവം കുറെ പേ
ലഹരി വസ്തുക്കളടങ്ങിയ ചാക്കുകൾ പുഴയിൽ തള്ളി
രാമപുരം: നിരോധിക്കപ്പെട്ട ഹാൻസ് ലഹരി വസ്തുക്കൾ അടങ്ങിയ ചാക്കുകൾ പുഴയിൽ തള്ളിയ നിലയിൽ.
രാമപുരം കരിഞ്ചാപ്പാടി ചൊ
പുഴ മാലിന്യങ്ങൾ നീക്കം ചെയ്തില്ല; മാന്പറ്റ പാലം തകർച്ചാ ഭീഷണിയിൽ
കരുവാരകുണ്ട്: കഴിഞ്ഞ പ്രളയത്തിൽ ഒലിപ്പുഴയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടിയിൽ ഗ്രാമപഞ്ചായത
വയോധികൻ മരിച്ച നിലയിൽ
നിലന്പൂർ: നിലന്പൂർ ചന്തക്കുന്നിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50 തോടെയാണ് ചന്തക്കുന്ന് റൂ
യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
മഞ്ചേരി: യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടി
സ്ത്രീ എഴുത്തുകാരുടെ ജീവിതം പരിമിതികൾക്കു നടുവിലെന്ന്
മഞ്ചേരി : സമകാലീന സ്ത്രീ എഴുത്തുകാരുടെ ജീവിതം ഏറെ പരിമിതികൾക്കു നടുവിലെന്ന് സാഹിത്യകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്
ദേശീയ കർഷക ഫെഡറേഷൻ സമ്മേളനം; കൃഷിഭവനുകളെ നവീകരിക്കണം
നിലന്പൂർ: കൃഷിഭവനുകളെ കാലാനുസൃതമായി നവീകരിച്ച് കാര്യക്ഷമതയും സുതാര്യതയുമുള്ള സ്ഥാപനങ്ങളായി പരിഷ്കരിക്കണമെന്ന
അഞ്ചു വീടുകളുടെ താക്കോൽ കൈമാറി
മഞ്ചേരി : പെരിന്പലം സൈതാലിക്കുട്ടി സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമിച്ചു നൽകി
50:50 ലോട്ടറി വിൽപ്പന ബഹിഷ്കരിക്കും: ഐഎൻടിയുസി
പെരിന്തൽമണ്ണ: ഞായറാഴ്ച ദിവസം നറുക്കെടുപ്പ് പ്രഖ്യാപിച്ച 50:50 ലോട്ടറി ടിക്കറ്റ് വിൽപ്പന ബഹിഷ്ക്കരിക്കാൻ ഓൾ കേരള ലോ
എംഇഎ എൻജിനിയറിംഗ് കോളജിൽ അന്താരാഷ്ട്ര കോണ്ഫറൻസ് ഇന്നു മുതൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎ എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം നടത്തുന്ന രണ്ടാമത് ത്രി
സ്കൂൾ ബസുകളുടെ പരിശോധനയ്ക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്
മലപ്പുറം: സ്കൂളുകൾ തുറക്കുന്നതിനു മുന്പ് സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്.
ആദിവാസികൾക്കായി ഗ്രാമസഭാ യോഗം
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ ആദിവാസികൾക്കായി ഗ്രാമസഭാ യോഗം നടത്തി.
ഊരുക്കൂട്ടം എന്ന പേരിൽ ചേര
റോഡ് ഗതാഗത യോഗ്യമാക്കണം
മഞ്ചേരി : തൃക്കലങ്ങോട് കാരക്കുന്ന് ഇട്ടലുങ്ങൽ റോഡ് യാത്രയോഗ്യമാക്കണമെന്നു ഓട്ടോ- ടാക്സി തൊഴിലാളി യൂണിയൻ (സിഐടിയു
കാറുകൾക്കു മുകളിൽ മരക്കൊന്പ് പൊട്ടിവീണു
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപ്രതിക്ക് സമീപത്തെ പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ട കാറുകൾക്കു മുകളിലേക്ക് മരംപൊട
ഇന്ധന നികുതി കുറയ്ക്കണം: കേരളാ കോണ്ഗ്രസ്
പെരിന്തൽമണ്ണ: കേന്ദ്ര സർക്കാർ സ്വീകരിച്ചതു പോലെ, ഡീസൽ - പെട്രോൾ നികുതി സംസ്ഥാന ഗവണ്മെന്റും കുറച്ച് സംസ്ഥാനത്തെ രൂ
എസ് സി പി ഫണ്ട്: കീഴാറ്റൂർ പഞ്ചായത്തിനു അവാർഡ്
കീഴാറ്റൂർ: സാന്പത്തിക വർഷത്തിൽ (2021-22) പട്ടികജാതി (എസ്.സി.പി)ഫണ്ട് നൂറുശതമാനം ചെലവഴിച്ച കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത
സാമൂഹിക ബോധവത്കരണ ക്ലാസ്
നിലന്പൂർ: കുളക്കണ്ടം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ന്ധമികവിലേക്കുള്ള വഴികൾ’ എന്ന പേരിൽ വ്യക്
ശുചീകരണത്തിൽ സജീവമായി ട്രോമാകെയർ പ്രവർത്തകർ
പെരിന്തൽമണ്ണ: നരസഭയുടെ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തിന്റെ ഭാ
നിലന്പൂർ ബൈപാസും ഏനാന്തി പാലവും നിർമിക്കാൻ നടപടി സ്വീകരിക്കും: മന്ത്രി
നിലന്പൂർ: ഏനാന്തി പാലവും നിലന്പൂർ ബൈപാസും നിർമാണം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.
ഡ്രൈവർ ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണു മരിച്ചു
താനൂർ: താനൂർ ടൗണിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ വച്ചു ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഒട്ടുംപുറം ഫ
വയോധിക തീവണ്ടി തട്ടി മരിച്ച നിലയിൽ
അങ്ങാടിപ്പുറം: തട്ടാരക്കാട് ആട്ടീരി കട്ടിംഗിന് സമീപം വയോധികയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ ത
എസ്എഫ്ഐയുടെ ആദ്യകാല പ്രവർത്തകർ സംഗമിച്ചു
പെരിന്തൽമണ്ണ: ത്യാഗോജ്വലമായ സംഘടനാ പ്രവർത്തനങ്ങളുടെ ഓർമകൾ പങ്കുവച്ച് എസ്എഫ്ഐയുടെ ആദ്യകാല പ്രവർത്തകരുടെ സംഗമ
തെരുവുനായയുടെ കടിയേറ്റു മരിച്ച കുട്ടിയുടെ വീട് ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു
മലപ്പുറം: ചേലേന്പ്രയിൽ തെരുവുനായയുടെ കടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീ

Latest News
രക്ഷപ്പെടാൻ ശ്രമം; ബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി
വനിതാ ലീഗ് കിരീടം നിലനിർത്തി ഗോകുലം
അശ്ലീല വീഡിയോ: ഡോ. ജോ ജോസഫിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
അമ്മ കുഞ്ഞിനെ പ്ലാസ്റ്റിക്കില് പൊതിഞ്ഞ് തോട്ടിലെറിഞ്ഞു
പി.സി ജോർജ് വീണ്ടും ഹൈക്കോടതിയിൽ

More from other section
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
Thiruvananthapuram
അധ്യാപക ഒഴിവുകൾ
Kollam
വൈദ്യുതി മുടങ്ങും
Pathanamthitta
തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി
Alappuzha
ലൈസൻസ് നേടണം
Kottayam
ആന വേണോ ആളു വേണോ?
Idukki
സെന്റ് തെരേസാസ് കോളജ് ധാരണാപത്രം ഒപ്പുവച്ചു
Ernakulam
ഗതാഗത നിയന്ത്രണം പിൻവലിച്ചു
Thrissur
നെൽപ്പാടങ്ങളിൽ ഞാറു പാകലും അനുബന്ധ ജോലികളും തുടങ്ങി; തുടക്കത്തിൽതന്നെ കാട്ടുപന്നി ഭീഷണിയും
Palakkad
കെവികെയിൽ കൂൺകൃഷി പരിശീലനം
Kozhikode
ഏകദിന പരിശീലനം
Wayanad
ഹരിദാസൻ വധം: പ്രതികളുടെ ജാമ്യഹർജി തള്ളി
Kannur
ഒഴിവുകള് ആയിരത്തോളം; സ്കൂളുകളില് അഭിമുഖപ്പൂരം!

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top