തൊ​ഴി​ൽ​മേ​ള ന​ട​ത്തി
Saturday, January 15, 2022 11:27 PM IST
മ​ല​പ്പു​റം: കാ​യി​ക രം​ഗ​ത്തു കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും സ്പോ​ർ​ട്സ് ഇ​ക്കോ​ണ​മി കൂ​ടു​ത​ൽ ശ​ക​ത​മാ​ക്കാ​നും ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നു കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ പ​റ​ഞ്ഞു. കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള തൊ​ഴി​ൽ​മേ​ള കു​റ്റി​പ്പു​റം എംഇ​എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.