ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Thursday, December 2, 2021 12:51 AM IST
എ​ട​ക്ക​ര: ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ അ​മ​ലോ​ൽ​ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി കോ​ട്ടാ​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ ന​ട​ന്നു.
ദേ​വാ​ല​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി​റി​ൽ പാ​ല​മ​ല, ചാ​ക്കോ​ച്ച​ൻ കി​ഴേ​ത്ത്, ഷി​ബു കൈ​ത​മ​ല, ഫെ​നി​ൽ കൊ​ച്ചു​കാ​ട്ടി​ത്ത​റ, മ​താ​ധ്യാ​പ​ക​ർ, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൃ​ത​ജ്ഞ​താ ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ് എ​ന്നി​വ ന​ട​ക്കും.