പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ന​ഴ്‌​സിം​ഗ്
Wednesday, December 1, 2021 12:37 AM IST
മ​ല​പ്പു​റം: സ്റ്റാ​ഫ് ന​ഴ്‌​സു​മാ​ര്‍​ക്ക് പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന ബേ​സി​ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ന​ഴ്‌​സിം​ഗ് കോ​ഴ്‌​സി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ഡി​സം​ബ​ര്‍ ആ​റി​ന് രാ​വി​ലെ പ​ത്തി​നു പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ട്രെ​യി​നിം​ഗ് സെ​ന്‍ററി​ൽ ന​ട​ക്കും.
ജ​ന​റ​ല്‍/​ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് ആ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച്ച​ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9400084317, 8590150717, 8589995872.

211 പേ​ർ​ക്കു കോ​വി​ഡ്

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 211 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 4.63 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ആ​കെ 4,559 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 210 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ളു​ടെ വൈ​റ​സ് ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
ജി​ല്ല​യി​ൽ 47,51,516 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​ണ് ഇ​തു​വ​രെ ന​ൽ​കി​യ​ത്. ഇ​തി​ൽ 30,35,263 പേ​ർ​ക്കു ഒ​ന്നാം ഡോ​സും 17,16,253 പേ​ർ​ക്കു ര​ണ്ട് ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.