കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, November 28, 2021 2:15 AM IST
നി​ല​ന്പൂ​ർ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വ​ട​പു​റം താ​ളി​പൊ​യി​ൽ അ​ഞ്ചു​ക​ണ്ട​ത്തി​ൽ ജോ​യി​യു​ടെ മ​ക​ൻ നി​ജോ ജോ​യ് (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. വ​ണ്ടൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു നി​ജോ​യും സു​ഹൃ​ത്തും കാ​ട്ടു​മു​ണ്ട ക​ന്പ​നി​പ്പ​ടി​യി​ൽ വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് ഓ​വു​ചാ​ലി​ലേ​ക്കു മ​റി​ഞ്ഞു. ഉ​ട​ൻ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​ണ്ടൂ​ർ താ​ളി​യം​കു​ണ്ട് സ്വ​ദേ​ശി ജി​തേ​ഷി​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

നി​ജോ ജോ​യ് അ​വി​വാ​ഹി​ത​നാ​ണ്. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പീ​ന്നീ​ട് വ​ട​പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. മാ​താ​വ്: സോ​മി​നി. സ​ഹോ​ദ​ര​ൻ: ജി​ജോ ജോ​യി.