ഇ-​ശ്രം ര​ജി​സ്ട്രേ​ഷ​ൻ: ജി​ല്ല​യി​ൽ ഒ​രു ല​ക്ഷം കാ​ർ​ഡു​ക​ൾ ന​ൽ​കി
Sunday, November 28, 2021 12:27 AM IST
മ​ല​പ്പു​റം: അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഇ-​ശ്രം ര​ജി​സ്ട്രേ​ഷ​ൻ പ്ര​കാ​രം ജി​ല്ല​യി​ൽ ഒ​രു ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ജി​ല്ലാ​ത​ല ഇ-​ശ്രം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി. വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ, തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 16നും 59​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഇ​എ​സ്ഐ, ഇ​പി​എ​ഫ് അ​ർ​ഹ​ത​യി​ല്ലാ​ത്ത​തും, ഇ​ൻ​കം ടാ​ക്സ് പ​രി​ധി​യി​ൽ വ​രാ​ത്ത​തു​മാ​യ എ​ല്ലാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ-​ശ്രം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. ഇ-​ശ്രം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു യു​ണീ​ക് ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ൻ കാ​ർ​ഡ് ല​ഭ്യ​മാ​കു​ന്ന​തും ബ​ന്ധ​പ്പെ​ട്ട കാ​ർ​ഡി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തു​മാ​ണ്. കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ധാ​ൻ മ​ന്ത്രി സു​ര​ക്ഷാ ഭീ​മാ യോ​ജ​ന പ്ര​കാ​രം അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് ആ​യി ര​ണ്ട് ല​ക്ഷം രൂ​പ​യും ദേ​ശീ​യ അ​ടി​യ​ന്തി​രാ​വ​സ്ഥ​യി​ലും ദേ​ശീ​യ ദു​ര​ന്ത ഘ​ട്ട​ങ്ങ​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തു​മാ​ണ്.
മൊ​ബൈ​ൽ ന​ന്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് regsiter.eshram.gov.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി സ്വ​യം ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. അ​ല്ലെ​ങ്കി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ/​കോ​മ​ണ്‍ സ​ർ​വീ​സ് കേ​ന്ദ്ര​ങ്ങ​ൾ /ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ് ബാ​ങ്ക് എ​ന്നി​വ വ​ഴി സൗ​ജ​ന്യ​മാ​യി eSHRAM Portal​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി മൊ​ബൈ​ൽ ന​ന്പ​ർ, ആ​ധാ​ർ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ എ​ന്നി​വ അ​ത്യാ​വ​ശ്യ​മാ​ണ്.
സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ, തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്യു​ന്ന​വ​ർ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ, ക്ഷീ​ര ക​ർ​ഷ​ക​ർ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ, വീ​ട്ടു ജോ​ലി​ക്കാ​ർ, ത​ടി​പ്പ​ണി​ക്കാ​ർ, ബീ​ഡി തൊ​ഴി​ലാ​ളി​ക​ൾ, പ​ത്ര ഏ​ജ​ന്‍റുമാ​ർ, ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, ക്വാ​റി തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി ഇ​പി​എ​ഫ്, ഇ​എ​സ്ഐ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത, ഇ​ൻ​കം ടാ​ക്സ് പ​രി​ധി​യി​ൽ വ​രാ​ത്ത എ​ല്ലാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ-​ശ്രം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്.
മ​ല​പ്പു​റം മു​നി​സി​പ്പി​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന ഉ​മ്മാ​ന്‍റെ വ​ട​ക്കി​നി ഭ​ക്ഷ്യ വി​പ​ണ​ന മേ​ള​യി​ൽ ഇ-​ശ്രം ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ 31ന​കം ഇ-​ശ്രം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​പ്പ​റ്റേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) അ​റി​യി​ച്ചു.