ച​രി​ത്ര സെ​മി​നാ​ർ ഇ​ന്ന്
Sunday, November 28, 2021 12:27 AM IST
പു​ഴ​ക്കാ​ട്ടി​രി: ക​ടു​ങ്ങ​പു​രം ജി​എ​ച്ച്എ​സ്എ​സി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ച​രി​ത്ര സെ​മി​നാ​ർ ഇ​ന്നു സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.​കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി ച​രി​ത്ര വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ.​പി.​ശി​വ​ദാ​സ​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ.​പി.​പി അ​ബ്ദു​റ​സാ​ഖ് പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ക്കും.​എം.​പി നാ​രാ​യ​ണ​മേ​നോ​ൻ -ക​ട്ടി​ല​ശേ​രി മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ: ജീ​വി​ത പ​രി​സ​രം; കാ​ലി​ക​വാ​യ​ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ സ​മീ​പ ക​ലാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും

മ​ല​പ്പു​റം: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ടൂ​റി​സം മേ​ഖ​ല​യി​ലെ നി​രോ​ധ​നം പി​ൻ​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​പ്പു​റം ഡി​ടി​പി​സി​യു​ടെ കീ​ഴി​ലു​ള്ള ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ, റെ​ഡ്, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ ഉ​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴി​കെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.