കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Sunday, November 28, 2021 12:25 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള്ള മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​ക്കാ​ട് എ​സ്‌​സി കോ​ള​നി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വാ​ള​പ്ര റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് അം​ഗം ബാ​ബു ഏ​ല​ക്കാ​ട​ൻ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ജ​സ്മ​ൽ പു​തി​യ​റ, അ​നീ​ഷ് കാ​റ്റാ​ടി, സ​ലീ​ന റ​ഷീ​ദ്, പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ, ഉ​ബൈ​ദ്, യു.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, കൊ​ര​ന്പ​യി​ൽ സു​ബൈ​ദ, പി. ​അ​ഷ്റ​ഫ്, പൊ​റ്റ​യി​ൽ കു​ഞ്ഞാ​ണി, ടി. ​സി​ദീ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.