ഇ​ന്ധ​ന​ങ്ങ​ളു​ടെ അ​ധി​ക​നി​കു​തി കേ​ര​ളം ഒ​ഴി​വാ​ക്ക​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്
Sunday, October 24, 2021 12:28 AM IST
മ​ല​പ്പു​റം: അ​ടി​ക്ക​ടി വ​ർ​ധി​ക്കു​ന്ന ഇ​ന്ധ​ന​വി​ല മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ധ​ന​വി​ല​യു​ടെ അ​ധി​ക​നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് . ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​ട​ങ്ങി​ൽ മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ടി അ​ജ​യ് മോ​ഹ​ൻ, എ.​പി.അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ആ​ലി​പ്പ​റ്റ ജ​മീ​ല, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, സ​ക്കീ​ർ പു​ല്ലാ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.