സൗ​ഹൃ​ദ ച​ർ​ച്ചാ സം​ഗ​മം 26ന്
Sunday, October 24, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത സ​ന്ദേ​ശ​ത്തെ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തി​നാ​യി സ്നേ​ഹ​ത്തി​ന്‍റെ പ്ര​വാ​ച​ക പാ​ഠ​ങ്ങ​ൾ ​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മു​സ്ലിം കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സു​ഹൃ​ദ് ച​ർ​ച്ചാ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.
26ന് ​വൈ​കീ​ട്ട് ഏ​ഴി​നു ബൈ​പാ​സി​ലെ എം​യു​എം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. സാ​ഹി​ത്യ​കാ​ര​ൻ കെ.​പി.​രാ​മ​നു​ണ്ണി, ഓ​ണ​ന്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി, ഫാ.​ഫ്രെ​ഡി​ൻ തോ​മ​സ്, അ​ബ്ദു​ൾ​ഹ​ക്കീം ന​ദ്വി, ഹാ​രി​സ്ബ്നു സ​ലീം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കോ-​ഓ​ഡി​നേ​ഷ​ൻ ക​മ്മ​ിറ്റി യോ​ഗ​ത്തി​ൽ ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ്കു​ട്ടി ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.