മാ​ന്പു​ഴ സ്കൂ​ൾ ശു​ചീ​ക​രി​ച്ചു
Sunday, October 24, 2021 12:27 AM IST
തു​വൂ​ർ: തു​വൂ​ർ മാ​ന്പു​ഴ ജി​എ​ൽ​പി സ്കൂ​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി. ന​വം​ബ​ർ ഒ​ന്നി​ന് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ന്പു​ഴ സ്കൂ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, ക്ല​ബു​ക​ൾ, പി​ടി​എ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.