കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, October 24, 2021 12:27 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ നി​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നും ആ​ലി​പ്പ​റ്റ ജ​മീ​ല​ക്കും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.
കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍​റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​എ​സ് ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി.അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഇ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, പി.​ടി.അ​ജ​യ്മോ​ഹ​ൻ, ഒ.​രാ​ജ​ൻ, ഉ​മ​ർ ഗു​രി​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.