ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Saturday, October 23, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ഷ​ണ​ൽ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ദേ​ശീ​യ​മാ​യി പാ​ൻ ഇ​ന്ത്യ ലീ​ഗ​ൽ അ​വ​യ​ർ​നെ​സ് ഒൗ​ട്ട് റീ​ച്ച് പ്രോ​ഗ്രാം ന​ട​ത്തു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി പോ​ക്സോ (ച്ൈൽ​ഡ് റൈ​റ്റ്സ്) വി​ഷ​യ​ത്തി​ൽ താ​ലൂ​ക്കു​ത​ല​ത്തി​ൽ കാ​ന്പ​യി​നും ബോ​ധ​വ​ത്ക​ര​ണ​വും വെ​ബി​നാ​റി​ലൂ​ടെ ന​ട​ത്തി. അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​ക്കു​മാ​യാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.
ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ഡ്ജും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ കെ.​പി.​അ​നി​ൽ​കു​മാ​ർ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ഉൗ​ത്ത​ക്കാ​ട​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.ഷാ​ജി, പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ​ഒ എ​ൻ. സി​റാ​ജു​ദീ​ൻ, മേ​ലാ​റ്റൂ​ർ എ​ഇ​ഒ പി.​പി പ്ര​സാ​ദ്, പാ​ന​ൽ ലോ​യ​ർ അ​ഡ്വ. ഇ​ന്ദി​രാ നാ​യ​ർ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്് മ​ജി​സ്ട്ര​റ്റ് ടി.​കെ.​യ​ഹി​യ സ്വാ​ഗ​തം പ​റ​ഞ്ഞു.