വ​യോ​ധി​ക​ൻ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ
Friday, October 22, 2021 11:12 PM IST
മ​ഞ്ചേ​രി: വ​യോ​ധി​ക​നെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ള്ളി​ക്കാ​പ്പ​റ്റ കാ​പ്പാ​ട്ടു​പു​ത്ത​ൻ വീ​ട്ടി​ൽ അ​ച്യു​ത​ൻ നാ​യ​ർ (75) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: സൗ​മി​നി കാ​പ്പാ​ട്ട്. മ​ക്ക​ൾ: ഉ​ഷ, ലി​സ. മ​രു​മ​ക്ക​ൾ: സു​ധീ​ഷ് ബാ​ബു, വി​പി​ൻ​കു​മാ​ർ. മ​ല​പ്പു​റം എ​സ്ഐ അ​ബ്ദു​ൾ​നാ​സ​ർ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി്ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.