മി​ന്ന​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​മധ്യവയസ്കൻ മ​രി​ച്ചു
Thursday, October 21, 2021 11:14 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മി​ന്ന​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കീ​ഴാ​റ്റൂ​ർ ചെ​മ്മ​ന്ത​ട്ട​യി​ലെ ആ​റ്റു​മ​ല​യി​ൽ നാ​രാ​യ​ണ​ൻ (47) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് മി​ന്ന​ലേ​റ്റ​ത്.

പാ​ണ്ടി​ക്കാ​ട് പ​യ്യ​പ​റ​ന്പി​ൽ ഭാ​ര്യ വീ​ടി​ന് സ​മീ​പ​ത്തു​മി​ന്നാ​ണ് മി​ന്ന​ലേ​റ്റ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: നീ​തു, അ​ന​ന്തു. മ​രു​മ​ക​ൻ: വി​ശ്വ​നാ​ഥ​ൻ.