ക​വ​ള​പ്പാ​റ​യി​ൽ നി​ന്നു 24 കു​ടും​ബ​ങ്ങ​ളെ മാ​റ്റു​ന്നു
Thursday, October 21, 2021 12:52 AM IST
നി​ല​ന്പൂ​ർ: ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ തു​ട​രു​ന്നു. നീ​ല​ഗി​രി കു​ന്നു​ക​ളി​ലും തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഗൂ​ഡ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മ​ല്ലെ​ന്നാ​ണ് വി​വ​രം.
മ​ല​യോ​രം ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ പ്ര​ദേ​ശ​ത്തു നി​ന്ന് 24 കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പി​ലേ​ക്കു മാ​റ്റു​വാ​ൻ തീ​രു​മാ​നി​ച്ചു. ര​ണ്ടു ക്യാ​ന്പു​ക​ളാ​ണ് പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഒ​രു ക്യാ​ന്പ് ഭൂ​ദാ​നം സ്കൂ​ളി​ലാ​ണ് ഒ​രു​ക്കി​യ​ത്. അ​തേ സ​മ​യം രാ​ത്രി​വ​രെ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കാ​നാ​രും എ​ത്തി​യി​ട്ടി​ല്ലെ​ന്നു നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ ര​ഘു​നാ​ഥ് പ​റ​ഞ്ഞു.
പ്ര​ള​യ ഭീ​ഷ​ണി​യെ തു​ട​ർ​ന്നു നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ 48 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. 16 പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യു​മാ​ണ് നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലു​ള്ള​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ങ്കി​ലും ഉ​ച്ച​യ്ക്കു ശേ​ഷം പ​ര​ക്കെ ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. തീ​വ്ര​മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷാ മു​ന്നൊ​രു​ക്കം ന​ട​ത്തു​ന്ന​ത്.
ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ഒ​രു സം​ഘം നി​ല​ന്പൂ​രി​ലു​ണ്ട്. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു മൂ​ന്നു ബോ​ട്ട് അ​ട​ക്ക​മു​ള്ള സം​വി​ധാ​നം ഇ​വ​ർ​ക്കു​ണ്ട്. കൂ​ടാ​തെ പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ടി​പ്പി​ച്ച നാ​ലു ബോ​ട്ടു​ക​ൾ മേ​ഖ​ല​യി​ൽ വേ​റെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
അ​ത്യാ​വ​ശ്യ​ഘ​ട്ടം വ​രി​ക​യാ​ണെ​ങ്കി​ൽ വ​ലി​യ ബോ​ട്ടു​ക​ൾ പൊ​ന്നാ​നി​യി​ൽ നി​ന്നു എ​ത്തി​ക്കു​ന്ന​തി​നു സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു. 18 അം​ഗ​ങ്ങ​ളും ഒ​രു ഓ​ഫീ​സ​റു​മാ​ണ് ടീ​മി​ലു​ള്ള​ത്.
ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​ർ, നാ​ടു​കാ​ണി മേ​ഖ​ല​യി​ലും വ​യ​നാ​ട്ടി​ലും മ​ഴ ശ​ക്ത​മാ​യാ​ൽ അ​തു ചാ​ലി​യാ​റി​ലും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ മ​റ്റു പു​ഴ​ക​ളി​ലും ജ​ല​നി​ര​പ്പു​യ​രാ​ൻ കാ​ര​ണ​മാ​കും. അ​തി​നാ​ൽ ഈ ​പു​ഴ​ക​ളു​ടെ തീ​ര​ത്തു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു അ​തീ​വ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ മ​ഴ ശ​ക്ത​മാ​യി പെ​യ്തെ​ങ്കി​ലും രാ​ത്രി പ​ത്തു​വ​രെ ചാ​ലി​യാ​ർ അ​ട​ക്ക​മു​ള്ള പു​ഴ​ക​ളി​ൽ വെ​ള്ളം വ​ലി​യ​തോ​തി​ൽ ഉ​യ​ർ​ന്നി​ട്ടി​ല്ല.
രാ​ത്രി എ​ട്ടി​നു ശേ​ഷ​വും മു​ണ്ടേ​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ക​യാ​ണ്. വ​ഴി​ക്ക​ട​വി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ നി​ല​ന്പൂ​ർ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മ​ല്ല.