എം​ഡി​സി ബാ​ങ്ക് കേ​ര​ള ബാ​ങ്കി​ൽ ല​യി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ
Thursday, October 21, 2021 12:52 AM IST
അ​ങ്ങാ​ടി​പ്പു​റം: എം​ഡി​സി ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ക്കു​ന്ന​തി​നു ത​ട​സം നി​ൽ​ക്കു​ന്ന മു​സ്ലിം ലീ​ഗി​ന്‍റെ സ​ഹ​ക​ര​ണ വി​രു​ദ്ധ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം എം​ഡി​സി ബാ​ങ്കി​നു മു​ന്നി​ൽ ബ​ഹു​ജ​ന പ്ര​ധി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​വ​ളേ​ങ്ങ​ൽ ഉ​മ്മ​ർ പ്ര​സം​ഗി​ച്ചു. കെ.​ടി.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​അ​ബ്ദു​സ​മ​ദ് സ്വാ​ഗ​ത​വും എം.​പി.​അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ: സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. വേ​ലു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ദേ​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പ​ിഎം നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി. ​ഹ​രി​ദാ​സ​ൻ, ച​ന്ത​ക്കു​ന്ന് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​പി. യൂ​സ​ഫ്, സി​പി​എം ഏ​രി​യാ ക​മ്മ​റ്റി അം​ഗം സ​ഹി​ൽ അ​ക​ന്പാ​ടം, പി.​സി. ന​ന്ദ​കു​മാ​ർ, ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, ഉ​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.