ടികെ കോ​ള​നി​യി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​നാ​യ​യെ ആ​ക്ര​മി​ച്ചു
Wednesday, October 20, 2021 12:05 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ടികെ കോ​ള​നി​യി​ൽ പു​ലി​യി​റ​ങ്ങി കോ​ള​നി അ​ന്പ​ല​ത്തി​നു സ​മീ​പം പാ​ല​ക്കാ​ട്ടു പ​റ​ന്പി​ൽ അ​ശ്വ​തി​യു​ടെ വ​ള​ർ​ത്തു​നാ​യ​യെ പു​ലി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.
നാ​യ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ ആ​ഴ​്ച​യി​ലും നാ​യ​യു​ടെ ജ​ഢം ക​ണ്ടെ​ത്തി​യി​രു​ന്നു. പു​ല​ർ​ച്ചെ ടാ​പ്പിം​ഗ് ജോ​ലി​ക്കു​ൾ​പ്പെ​ടെ പോ​കു​ന്ന​വ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്.​പ​രി​സ​ര​ത്ത് പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. ച​ക്കി​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ഫ്ഒ അ​മീ​ൻ​ഹ​സ​ൻ, ബി​എ​ഫ്ഒ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, വാ​ർ​ഡ് അം​ഗം വി.​കെ.ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.