സ്കൂ​ൾ ശു​ചീ​ക​രി​ച്ചു
Monday, October 18, 2021 12:51 AM IST
ക​രു​വാ​ര​കു​ണ്ട്:​ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും പ​രി​സ​ര​വും രാ​ഹു​ൽ ഗാ​ന്ധി റ​സ്ക്യൂ ഫോ​ഴ്സ് പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​രി​ച്ചു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രോ​ടൊ​പ്പം ചേ​ർ​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കി​ന്‍റെ പ​രി​സ​രം, ലാ​ബു​ക​ൾ, ബാ​ത്ത്്റൂ​മു​ക​ൾ എ​ന്നി​വ​യും ശു​ചീ​ക​രി​ച്ചു.യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് പു​ന്ന​ക്കാ​ട്, സി.​ടി.സെ​യ്ഫു​ദീ​ൻ, ടി.​കെ.അ​ന​സ്, ആ​ഷി​ക് കേ​ര​ള, രാ​ഹു​ൽ ഗാ​ന്ധി റ​സ്ക്യൂ ഫോ​ഴ്സ് പ്ര​വ​ർ​ത്ത​ക​രാ​യ ബീ​രാ​ൻ ഇ​ള​ന്പി​ലാ​വി​ൽ, എം.​കെ.സൈ​ലേ​ഷ്, ടി. ​സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
നി​ല​ന്പൂ​ർ: ച​ക്കാ​ല​ക്കു​ത്ത് കൂ​ട്ടാ​യ്മ സ്വ​യം സ​ഹാ​യ സം​ഘം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ജി​യു​പി സ്കൂ​ളി​ലെ ക്ലാ​സു​മു​റി​ക​ളും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ച്ചു. കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​യ സു​രേ​ഷ് മ​ങ്ങാ​ട്ടു​തൊ​ടി​ക, വി. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മോ​ഹ​ന​കൃ​ഷ്ണ​ൻ, എം. ​ശ​ബ​രീ​ശ​ൻ, ക​ള​രി​ക്ക​ൽ ജ​യ​പ്ര​കാ​ശ്, പാ​ടി​ക്ക​ൽ ക​ണ്ണ​ൻ, പാ​ല​പ്പ​റ്റ ഗോ​പാ​ല​കൃ​ഷ്ണ​ൻ (ഉ​ണ്ണി), എ.​കെ. ഷൈ​ജു, പാ​ടി​ക്ക​ൽ സ​തീ​ശ​ൻ, സൂ​ര്യ​ദേ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.