മ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ൾ ശു​ചീ​ക​രി​ച്ചു
Monday, October 18, 2021 12:50 AM IST
മ​ഞ്ചേ​രി: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന ഐ​എ​ൻ​എ​ൽ മി​ല്ല​ത്ത് ബി​ഗ്രേ​ഡ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി മ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ൾ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കെ.​ടി.മു​ഹ​മ്മ​ദ​ലി എ​ന്ന കു​ട്ടി​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​സീ​ർ ക​രു​വ​ന്തി​രു​ത്തി, ഐ​എ​ൻ​എ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഖാ​ലി​ദ് മ​ഞ്ചേ​രി, ഐ​എ​ൻ​എ​ൽ മ​ഞ്ചേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ല​വി മാ​രി​യാ​ട്, ഐ​എം​സി​സി ജി​ദ്ദാ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​സാ​ക്ക് മാ​രി​യാ​ട്, മു​നീ​ർ​ബാ​ബു, നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ലിം മ​ഞ്ചേ​രി, എ​ൻ​വൈ​എ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ഫീ​ർ പ​ട്ട​ർ​കു​ളം, നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗ് പ​ട്ട​ർ​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യാ​സി​ർ ചു​ങ്ക​ത്ത്, സ​ക്കീ​ർ പ​റ​യ​ങ്ങാ​ട​ൻ, നി​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നേ​ത്രപ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി

എ​ട​ക്ക​ര: നെ​ഹ്റു ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ​യും പാ​ല​ക്കാ​ട് അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മൊ​ട​പ്പൊ​യ്ക എ​ൽ​പി സ്കൂ​ളി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന, തി​മി​ര നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി. സു​നി​ൽ കാ​ര​ക്കോ​ട്, ടി.​എ​ൻ ബൈ​ജു, ജേ​ക്ക​ബ് ബേ​ബി, നൗ​ഫ​ൽ മൊ​ട​പ്പൊ​യ്ക, എം. ​അ​ജി​ത്ത്, കെ.​എം റ​സാ​ഖ്, റ​ഹ്മ​ത്ത് ക​ണ്ണം​തൊ​ടി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.