ഐ​സി​ഡി​എ​സ് വാ​ർ​ഷി​കാ​ഘോ​ഷം
Monday, October 18, 2021 12:50 AM IST
പു​ഴ​ക്കാ​ട്ടി​രി: പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ഐ​സി​ഡി​എ​സി​ന്‍റെ 46ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ഴ​ക്കാ​ട്ടി​രി എ​എ​ൽ​പി സ്ക്കൂ​ളി​ൽ വാ​ർ​ഷി​ക​വും അ​മ്മ​മാ​രു​ടെ ഫു​ഡ് ഫെ​സ്റ്റി​വെ​ൽ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ ക​ലാ​പ​രി​പാ​ടി എ​ന്നി​വ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ച​ക്ക​ച്ച​ൻ ഉ​മ്മു​കു​ൽ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​വ ചെ​റേ​കു​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ക​ദീ​ബീ​വി, ബാ​ബു പ​ട്ടു​കു​ത്ത്, ശ​ര​ണ്യ, ബോ​ക്ക് അം​ഗം കെ.​പി അ​സ്മാ​ബി, അം​ഗ​ങ്ങ​ളാ​യ ശ​ശി​മേ​നോ​ൻ, മൂ​സ​ക്കു​ട്ടി, സു​രേ​ഷ്ബാ​ബു, സു​ഹ്റ, സു​ബൈ​ദ പൂ​ള​ക്ക​ൽ, ജാ​സ്മി​ന, പ്രി​യ​ദ​ർ​ശി​നി, ക​രു​വാ​ടി കു​ഞ്ഞാ​പ്പ, ഫാ​ത്തി​മ സു​ഹ്റ, ന​ജ്മു​ന്നീ​സ, അ​നി​ൽ, ഷ​ഫ്ന, ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം സ്കൂളി​ലെ കൗ​ണ്‍​സി​ല​ർ റി​സ്വാ​ന, ഷി​നോ​ദ്, അ​ബൂ​ബ​ക്ക​ർ, സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​ട്ട​യേ​ർ​ഡ് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ശാ​ര​ദ​യെ ആ​ദ​രി​ച്ചു. അ​ങ്ക​ണ​വാ​ടി​വ​ർ​ക്ക​ർ​മാ​രെ​യും ഹെ​ൽ​പ്പ​ർ​മാ​രെ​യും ഭ​ര​ണ​സ​മി​തി പ്ര​ശ​സ്തി ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു.
ഫു​ഡ് ഫെ​സ്റ്റി​വെ​ലി​ൽ പ​ങ്കെ​ടു​ത്ത അ​മ്മ​മാ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി അം​ഗം അ​ഡ്വ. സൈ​ദ് പോ​ക്സോ നി​യ​മം കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.
ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സ്വാ​ഗ​ത​വും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ഉ​മ്മു​കു​ൽ​സു താ​യാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.