ഡി​വൈ​എ​ഫ്ഐ ര​ക്ത​ദാ​നം ന​ട​ത്തി
Sunday, October 17, 2021 12:32 AM IST
നി​ല​ന്പൂ​ർ: സി​പി​എം നി​ല​ന്പൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി ര​ക്തബാ​ങ്കി​ലേ​ക്കാ​ണ് ര​ക്ത​ദാ​നം ന​ട​ത്തി​യ​ത്. വീ​ട്ടി​ക്കു​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ. ​വ​ഹാ​ബു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷം​ഗീ​ത് കോ​വി​ല​ക​ത്തു​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം, സി​പി​എം നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.ഹ​രി​ദാ​സ​ൻ, ഷാ​ജി ച​ക്കാ​ല​ക്കു​ത്ത,് ഷ​നൂ​ബ് കോ​ട്ടാ​യി, റി​യാ​സ് ക​വാ​ത്ത്, നൗ​ഫ​ൽ, അ​ഖി​ൽ പി. ​ഷാ​ജി, സാ​ദി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
70 പേ​രാ​ണ് ര​ക്തം​ദാ​നം ന​ൽ​കി​യ​ത്. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ക്യാ​ന്പി​ലെ​ത്തി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ചു.