ക്ഷേ​മ​നി​ധി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു തു​ട​ക്കം കു​റി​ച്ച് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്
Sunday, October 17, 2021 12:30 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​വാ​സി​ക​ളെ പ്ര​വാ​സി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ലി​യാ​ർ മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്ഷേ​മ​നി​ധി അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ ചാ​ലി​യാ​ർ മ​ണ്ഡ​ലം പ്ര​വാ​സി അം​ഗം വ​ഹാ​ബി​നു അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് ഉ​ദ്ഘാ​നം ചെ​യ്തു. ചാ​ലി​യാ​ർ മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​ന​ജീ​ബ് നി​ല​ന്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് തോ​ണി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലാം ആ​ല​ങ്ങ​ത്തി​ൽ, ബാ​ബു താ​ഹി​ർ, ഒ​ഐ​സി​സി പ്ര​തി​നി​ധി നൗ​ഷാ​ദ് ബാ​ബു, സു​ലൈ​മാ​ൻ, ഖാ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​രു​ളാ​യി: ക​രു​ളാ​യി മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ മ​ണ്ഡ​ലം അം​ഗം മു​ജീ​ബി​നു അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ളാ​യി മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ദീ​ഖ് നെ​ടു​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി.​ഹ​സ​ൻ പ്ര​സം​ഗി​ച്ചു.
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​ങ്ക​ത്ത​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കാ​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞി​മോ​ൻ കാ​ട്ടി​ച്ചി​റ, മു​ജീ​ബ് കൊ​ന്ന​മ​ണ്ണ, ബ​ഷീ​ർ തെ​ക്കു​ന്പാ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.