593 പേ​ർ​ക്കു കോ​വി​ഡ്
Saturday, October 16, 2021 1:27 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 593 പേ​ർ​ക്കു കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 6.96 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 579 പേ​ർ​ക്കു നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 11 പേ​ർ​ക്കു ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മൂ​ന്നു പേ​ർ​ക്കും വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ട്. 750 പേ​രാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യ​ത്.
ഇ​തോ​ടെ ജി​ല്ല​യി​ലെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 5,51,296 ആ​യി. 30,693 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 7,168 പേ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 622 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 34 പേ​രും 50 പേ​ർ കോ​വി​ഡ് സെ​ക്ക​ന്‍റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.
ജി​ല്ല​യി​ൽ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പോ​സി​റ്റി​വാ​യി മൂ​ന്നു മാ​സം ക​ഴി​യാ​ത്ത​വ​ർ, ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ ത​ത്കാ​ലം വാ​ക്സി​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ, നി​ല​വി​ൽ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്കൊ​ഴി​കെ അ​ർ​ഹ​രാ​യ എ​ല്ലാ​വ​രു​ടെ​യും വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 38,53,405 ഡോ​സ് കോ​വി​ഡ് വാ​ക്സി​നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ഇ​തി​ൽ 28,53,531 പേ​ർ​ക്ക് ഒ​ന്നാം​ഡോ​സും 9,99,874 പേ​ർ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്.