അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം നു​ക​ർ​ന്നു കു​രു​ന്നു​ക​ൾ
Saturday, October 16, 2021 1:27 AM IST
മ​ല​പ്പു​റം: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ കു​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. ക്ഷേ​ത്ര​ങ്ങ​ളി​ലും മ​റ്റും നി​ര​വ​ധി പേ​രാ​ണ് കു​ഞ്ഞു​ങ്ങ​ളു​മാ​യി ഇ​ന്ന​ലെ വി​ദ്യാ​രം​ഭ​ത്തി​നെ​ത്തി​യ​ത്. കൊ​ള​ത്തൂ​ർ വ​യ​ന്പ​റ്റ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ശാ​ന്തി പ്ര​വീ​ണ്‍ ഭ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ​ശ​മി​പൂ​ജ, വാ​ഹ​ന പൂ​ജ എ​ന്നി​വ ന​ട​ന്നു. ഭാ​ഗ​വ​താ​ചാ​ര്യ​ൻ ജ​യ​കൃ​ഷ്ണ​ൻ കൊ​ള​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങും ക​വ​പ്ര പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യു​ടെ ക​ാർ​മി​ക​ത്വ​ത്തി​ൽ വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന​യും ന​ട​ത്തി. തെ​ക്കേ​ക്ക​ര രാ​രി​യ​മം​ഗ​ലം ശി​വ​ക്ഷേ​ത്ര​ത്തി​ൽ പു​തു​മ​ന​മ​ഠം നാ​രാ​യ​ണ​ൻ എ​ന്പ്രാ​ന്തി​രി, പു​തു​മ​ന​മ​ഠം പ്ര​മോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ര​സ്വ​തി​പൂ​ജ, വാ​ഹ​ന പൂ​ജ എ​ന്നി​വ​യും പി.​പി ഹ​രി​കൃ​ഷ്ണ​ന്‍റെ ക​ർ​മി​ക​ത്വ​ത്തി​ൽ എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങും ന​ട​ന്നു.
പൂ​ക്കോ​ട്ടും​പാ​ടം: വി​ല്ല്വ​ത്ത് മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ പു​തു​മ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, വി.​എം. വി​ഷ്ണു പ്ര​ദീ​പ് എ​ന്പ്രാ​ന്താ​രി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭം കു​റി​ച്ചു. സ​ര​സ്വ​തി പൂ​ജ​യ്ക്ക് ശേ​ഷം പൂ​ജ​യെ​ടു​പ്പ് ന​ട​ന്നു. 150 ല​ധി​കം കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഹ​രി​ശ്രീ കു​റി​ക്കാ​നെ​ത്തി​യ​ത്. 25 ല​ധി​കം വാ​ഹ​ന​ങ്ങ​ൾ പൂ​ജ​യ്ക്കെ​ത്തി. നൃ​ത്ത അ​ധ്യാ​പി​ക​മാ​രാ​യ ഗീ​താ​കു​മാ​ർ ചു​ങ്ക​ത്ത​റ, ക​ലാ​മ​ണ്ഡ​ലം പ്ര​വി​താ സ​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ല്വ​ത്ത് ക​ലാ​കേ​ന്ദ്രം പ​ഠി​താ​ക്ക​ളു​ടെ നൃ​ത്ത പ​ഠ​ന​ത്തി​നും ര​മേ​ശ് അ​മ​ര​ന്പ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ബ​ല ക്ലാ​സും വ​യ​ലി​നി​സ്റ്റ് കു​മാ​ർ ചു​ങ്ക​ത്ത​റ​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ വ​യ​ലി​ൻ ക്ലാ​സു​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു.
എ​ട​ത്ത​നാ​ട്ടു​ക​ര : ച​ള​വ​യി​ലെ പ​ന​ച്ചി​ക്കു​ത്ത് ത​റ​വാ​ട്ടി​ൽ ഇ​ക്കു​റി​യും കു​രു​ന്നു​ക​ൾ ആ​ദ്യാ​ക്ഷ​ര​പു​ണ്യം തേ​ടി​യെ​ത്തി.ച​ള​വ​യി​ലെ പ്രാ​ചീ​ന നി​ല​ത്തെ​ഴു​ത്താ​ശാ​നും സം​സ്കൃ​ത പ​ണ്ഠി​ത​നു​മാ​യി​രു​ന്ന പ​ന​ച്ചി​ക്കു​ത്ത് കു​ഞ്ഞി​കൃ​ഷ്ണ​നെ​ഴു​ത്ത​ച്ഛ​ന്‍റെ പി​ൻ​ത​ല​മു​റ​ക്കാ​രാ​യ പ​ന​ച്ചി​ക്കു​ത്ത് കു​ടും​ബ കൂ​ട്ടാ​യ്മ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ശേ​ഷം ച​ട​ങ്ങു​ക​ൾ ന​ട​ത്തി വ​രു​ന്ന​ത്. പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ക​ർ​മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ജേ​താ​വും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നു​മാ​യ പ​ന​ച്ചി​ക്കു​ത്ത് അ​ച്യു​ത​ൻ മാ​സ്റ്റ​ർ, യു​വ സാ​ഹി​ത്യ​കാ​ര​ൻ ശ്രീ​ധ​ര​ൻ പ​ന​ച്ചി​ക്കു​ത്ത് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് എ​ഴു​ത്ത​ച്ഛ​ൻ അ​നു​സ്മ​ര​ണ​വും സാം​സ്കാ​രി​ക സ​ദ​സും ന​ട​ന്നു.