സ്കൂ​ളി​നു ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി
Saturday, October 16, 2021 1:27 AM IST
എ​ട​ക്ക​ര: ഉ​പ്പ​ട എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ ട്രോ​മാ​കെ​യ​ർ പോ​ത്തു​ക​ൽ സ്റ്റേ​ഷ​ഷ​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലും പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

ഡെ​പ്യൂ​ട്ടി ലീ​ഡ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ത്യു, സി​റാ​ജ് ചാ​ത്തം​മു​ണ്ട, അ​ബ്ദു​ൾ​ക​രീം, അ​ഖി​ൽ, എ​ൽ​ദോ​സ്, ന​വാ​സ് ബാ​ബു, കെ. ​സു​ലൈ​മാ​ൻ, സു​നി​ർ എ​ന്നീ വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​ത്.