ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ
Tuesday, October 12, 2021 12:50 AM IST
മ​ഞ്ചേ​രി: ദി​നം​പ്ര​തി ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ട്ടോ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (കെ​ടി​യു​സി ജേ​ക്ക​ബ്) ആ​വ​ശ്യ​പ്പെ​ട്ടു. ഡീ​സ​ൽ 65 രൂ​പ​ക്ക് ല​ഭി​ച്ചി​രു​ന്ന കാ​ല​ത്ത് ഈ​ടാ​ക്കി​യി​രു​ന്ന ചാ​ർ​ജാ​ണ് വി​ല നൂ​റൂ ക​ട​ന്നി​ട്ടും നി​ല​വി​ലു​ള്ള​ത്.
മാ​ത്ര​മ​ല്ല ഇ​ന്ധ​ന​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ​യി​ലും കാ​ര്യ​മാ​യ ഇ​ടി​വ് വ​ന്നി​ട്ടു​ണ്ട്. മി​നി​മം ചാ​ർ​ജ് 35 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് പാ​ലാ​യി, മു​ൻ​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ്് പി​ലാ​ക്ക​ൽ, റ​ഷീ​ദ് എ​ല​ന്പ്ര, സൂ​പ്പി മു​ക്കം, നാ​സ​ർ ചോ​ല​ക്ക​ൽ, സു​മീ​ർ ചോ​ല​ക്ക​ൽ, നാ​സ​ർ പു​ല്ലാ​ര, മ​ജീ​ദ് മു​ക്കം, ശ​രീ​ഫ് എ​ല​ന്പ്ര, അ​ബ്ദു​റ​ഹ്മാ​ൻ മി​ല്ലും​പ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​ശോ​ചി​ച്ചു

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ മു​ൻ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​പി.​എ.​ഹ​ബീ​ബ് റ​ഹ്മാ​ൻ കു​രി​ക്ക​ളു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ഞ്ചേ​രി സ​ഭാ​ഹാ​ളി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. മു​ൻ എം​എ​ൽ​എ അ​ഡ്വ.​എം.​ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി, സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ഖാ​സി വി.​പി.​മു​ഹ​മ്മ​ദ് മൗ​ല​വി, അ​ഡ്വ.​എ​ൻ.​സി.​ഫൈ​സ​ൽ, എ.​പി.​മ​ജീ​ദ്, വ​ല്ലാ​ഞ്ചി​റ മ​ജീ​ദ്, വ​ല്ലാ​ഞ്ചി​റ ഷൗ​ക്ക​ത്ത​ലി, വി.​അ​ജി​ത് കു​മാ​ർ, പി.​ജി.​ഉ​പേ​ന്ദ്ര​ൻ, ഹ​നീ​ഫ മേ​ച്ചേ​രി, മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, ടി.​എം.​നാ​സ​ർ, കെ.​കെ.​ബി.മു​ഹ​മ്മ​ദാ​ലി, യാ​ഷി​ക് മേ​ച്ചേ​രി, യൂ​സു​ഫ് വ​ല്ലാ​ഞ്ചി​റ, സ​ജ​റു​ദീ​ൻ​മൊ​യ്തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.