കോ​വി​ല​ൻ ക​ഥാ​പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Tuesday, September 28, 2021 12:26 AM IST
നി​ല​ന്പൂ​ർ: ഉ​ത്ത​ര കേ​ര​ള ക​വി​താ സാ​ഹി​ത്യവേ​ദി​യു​ടെ കോ​വി​ല​ൻ ക​ഥാ പു​ര​സ്കാ​രം വ​ത്സ​ലാ നി​ല​ന്പൂ​ർ ഏ​റ്റു​വാ​ങ്ങി. ക​ണ്ണൂ​രി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് യു​ണി​വേ​ഴ്സി​റ്റി മു​ൻ ജോ​യി​ന്‍റ് രജി​സ്ട്രാ​ർ എം.​എ​സ്.ബാ​ല​കൃ​ഷ്ണ​ൻ പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തി.
ച​ട​ങ്ങി​ൽ ര​വി​വ​ർ​മ പു​ര​സ്കാ​രം നേ​ടി​യ അ​വ​ണാ​വ് നാ​രാ​യ​ണ​നും പ്ര​വാ​സി പു​ര​സ്കാ​രം നേ​ടി​യ പ്ര​വാ​സി വ്യ​വ​സാ​യി ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ഇ.​ആ​ർ.​ഉ​ണ്ണി പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സ​മി​തി ചെ​യ​ർ​മാ​ൻ അ​ക്ഷ​ര ഗു​രു ക​വി​യൂ​ർ രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ മ​ട​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​ത്ര​കാ​ര​ൻ അ​വ​ണാ​വ് നാ​രാ​യ​ണ​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ന്നു.