ക​മ്യൂണി​സം കെ​ട്ടി​പ്പടുത്ത​ത് പ​ച്ച​നു​ണ​ക​ളു​ടെ ക​ല്ല​റ​യി​ൽ നി​ന്ന്: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
Sunday, September 26, 2021 1:24 AM IST
ക​രു​വാ​ര​കു​ണ്ട്: ക​മ്യൂ​ണി​സം കെ​ട്ടി​പ്പ​ടു​ത്ത​ത് പ​ച്ചനു​ണ​ക​ളു​ടെ ക​ല്ല​റ​യി​ൽ നി​ന്നാ​ണെ​ന്ന് മു​ൻ മി​സോ​റാം ഗ​വ​ർ​ണ​റും ബി​ജെ​പി നേ​താ​വു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. 1921 മാ​പ്പി​ള ല​ഹ​ള ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ സ​മി​തി ന​ട​ത്തി​യ ഹി​ന്ദു വം​ശ​ഹ​ത്യ​യു​ടെ ഒ​രു നൂ​റ്റാ​ണ്ട്, തു​വ്വൂ​ർ കി​ണ​ർ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
1921 ലെ ​ക​ലാ​പ​ത്തി​ൽ യ​ഥാ​ർ​ത്ഥ​ര​ക്ത​സാ​ക്ഷി​ക​ളെ തി​ര​സ്ക​രി​ച്ച് അ​ർ​ഹ​ര​ല്ലാ​ത്ത​വ​രെ ഉ​ൾ​കൊ​ള്ളി​ക്കാ​നാ​ണ് ഇ​ന്ന് പ​ല​രും ശ്ര​മി​ക്കു​ന്ന​ത്. മ​ത​വ​ർ​ഗീ​യ​ത ഇ​ന്ന് അ​ര​ങ്ങ് വാ​ഴു​ന്പോ​ൾ സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സു​മെ​ല്ലാം നി​ശ​ബ്ദ​രാ​വു​ക​യാ​ണ്. പ​ച്ച​നു​ണ​ക​ളു​ടെ ക​ല്ല​റ​യി​ലാ​ണ് ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​നം കെ​ട്ടി​പ്പ​ടു​ത്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​ന​ങ്ങ​ൾ കേ​ര​ള​ത്തെ തീ​വ്ര​വാ​ദ​ത്തി​ന് വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ക്കി മാ​റ്റി. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ൻ​കാ​ല നേ​താ​ക്ക​ൾ പ​ക​ർ​ന്ന ന​ൻ​മ​ക​ളും ഗു​ണ​ങ്ങ​ളും നി​ല​വി​ലു​ള്ള നേ​താ​ക്ക​ൾ​ക്ക് ഇ​ല്ലാ​തെ പോ​യെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. അ​നു​സ്മ​ര​ണ സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മു​ന ദേ​വി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.