ജ​നാ​ധി​പ​ത്യ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Saturday, September 25, 2021 1:03 AM IST
നി​ല​ന്പൂ​ർ: ജ​നാ​ധി​പ​ത്യ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണാ​സ​മ​രം ന​ട​ത്തി. ദേ​ശീ​യ ക​ർ​ഷ​ക സ​മ​ര​ത്തി​നും ഭാ​ര​തബ​ന്ദി​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പാ​ർ​ട്ടി സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണാ സ​മ​രം ന​ട​ത്തി​യ​ത്. ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ.​വി​റ്റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​സാ​ദ് എ​ട​ക്ക​ര, ക​മ്മു​കു​ട്ടി, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ഒ​താ​യി, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡന്‍റ് എം.​എ.​വ​ർ​ക്കി, യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സോ​നു ജോ​സ​ഫ്, നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ജോ​ഷി ജോ​ർ​ജ് പാ​ല​മൂ​ട്ടി​ൽ, മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ്, ജോ​ണി കു​രി​ശി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.