ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, September 24, 2021 12:55 AM IST
മ​ല​പ്പു​റം: മൂ​ടാ​ൽ-​ക​ഞ്ഞി​പ്പു​ര ബൈ​പ്പാ​സ് റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​തം പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ കു​റ്റി​പ്പു​റം-​തി​രു​ന്നാ​വാ​യ-​പു​ത്ത​ന​ത്താ​ണി വ​ഴി​യും മൂ​ടാ​ൽ-​വ​ളാ​ഞ്ചേ​രി (എ​ൻ​എ​ച്ച് 66) വ​ഴി​യും തി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
കു​റ്റി​പ്പു​റം സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻജിനീ​യ​റു​ടെ കീ​ഴി​ൽ വ​രു​ന്ന ലി​ങ്ക് പൂ​ക്കാ​ട്ടി​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ്, വാ​രി​യ​ത്ത് പ​ടി-​മ​ങ്കേ​രി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കി​ഫ്ബി പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് വെ​ണ്ട​ല്ലൂ​ർ-​മ​ങ്കേ​രി റോ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ അ​റി​യി​ച്ചു.