ക​ണ്ണം​കു​ണ്ട് ആ​ദി​വാ​സി വി​ല്ലേ​ജി​ൽ പ​ങ്കാ​ളി​ത്ത പ​ഠ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, September 23, 2021 12:59 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​കു​ണ്ട് ആ​ദി​വാ​സി വി​ല്ലേ​ജി​ൽ പ​ങ്കാ​ളി​ത്ത പ​ഠ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ജ​ൻ​ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ വ​ഴി ന​ബാ​ർ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ൽ ന​ബാ​ർ​ഡ് കേ​ര​ള ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ചാ​ലി​യാ​ർ, ക​രു​ളാ​യി, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ള​നി​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്മി​ണി ഗോ​ത്ര​ഗാ​നം ആ​ല​പി​ച്ചു. 34 വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ 25 ഏ​ക്ക​ർ സ്ഥ​ല​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ന്‍റെ ലോ​ക്കേ​ഷ​ൻ മാ​പ്പ് കോ​ള​നി​യി​ലെ ബി​ന്ദു​വാ​ണ് ത​യ്യാ​റാ​ക്കി​യ​ത്.