പ്ര​വാ​സി​ക​ൾ നി​വേ​ദ​നം ന​ൽ​കി
Monday, September 20, 2021 12:54 AM IST
മേ​ലാ​റ്റൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കീ​ഴാ​റ്റൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചു​വ​ന്ന​വ​രു​ടെ​യും വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ​യും പ്ര​തി​മാ​സ​ക്ഷേ​മ​നി​ധി കു​ടി​ശ്ശി​ക​യു​ടെ പി​ഴ ഒ​ഴി​വാ​ക്കു​ക, പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാ​നു​ള്ള സ​മ​യം ഡി​സം​ബ​ർ 31 വ​രെ നീ​ട്ടു​ക, മ​ട​ങ്ങി​വ​ന്ന പ്ര​വാ​സി​ക​ളു​ടെ കാ​റ്റ​ഗ​റി മാ​റ്റു​ന്ന​തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

പാ​ട്ട വ്യ​വ​സ്ഥ​യി​ൽ
സ്ഥ​ലം

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള കാ​ച്ചി​നി​ക്കാ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്ക് പാ​ട്ട വ്യ​വ​സ്ഥ​യി​ൽ അ​നു​വ​ദി​ക്കു​ന്നു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ വൈ​റ്റ്, ഗ്രീ​ൻ, ഓ​റ​ഞ്ച് കാ​റ്റ​ഗ​റി സം​രം​ഭ​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​ട​ങ്ങാ​വു​ന്ന​ത്. താ​ത്്പ​ര്യ​മു​ള്ള സം​രം​ഭ​ക​ർ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ​യും, 5000രൂ​പ നി​ര​ത​ദ്ര​വ്യം അ​ട​വാ​ക്കി​യ​തി​ന്‍റെ ര​സീ​തി​യും സ​ഹി​തം നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് 30നു​ള്ളി​ൽ മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കു​ക. വി​ശ​ദവി​വ​ര​ങ്ങ​ൾ​ക്ക് 9497346050 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.