ഇ-​ഷ്റാം കാ​ർ​ഡി​ന്‍റെ ക്യാ​ന്പ് ന​ട​ത്തി
Monday, September 20, 2021 12:54 AM IST
നി​ല​ന്പൂ​ർ: ഓ​ൾ കേ​ര​ള മാ​ർ​ബി​ൾ​സ് ആ​ൻ​ഡ് ടൈ​ൽ​സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഇ-​ഷ്റാം കാ​ർ​ഡി​ന്‍റെ ക്യാ​ന്പ് അ​ഞ്ചാം​മൈ​ൽ അ​ക്ഷ​യ സെ​ന്‍ററി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി.​നി​ല​ന്പൂ​ർ, അ​മ​ര​ന്പ​ലം, ക​രു​ളാ​യി, ചാ​ലി​യാ​ർ, മൂ​ത്തേ​ടം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള ടൈ​ൽ​സ്, മാ​ർ​ബി​ൾ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ങ്കെ​ടു​ത്തു. ക്യാ​ന്പി​ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹം​സ മ​ണ്ണാ​ർ​ക്കാ​ട്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഫി നി​ല​ന്പൂ​ര്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് റ​ഹ്മ​ത്തു​ള്ള, ബാ​പ്പു മാ​ന്പ​റ്റ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷൈ​ബു ക​രു​ളാ​യി, അ​മ​ര​ന്പ​ലം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ജു, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ്(​ബാ​ബു) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​ടീ​ൽ ഉ​ൽ​സ​വം ന​ട​ത്തി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വീ​ട്ടി​ക്കു​ത്ത് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ​ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം ഷൈ​ജി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​രി​പാ​ടി​യി​ൽ വി​ക​സ​ന കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം.​ബ​ഷി​ർ മു​ഖ്യ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശ​ബ​രീ​ശ​ൻ പൊ​റ്റേ​ക്കാ​ട്, ഡെ​യ്സി, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​സു​ബ​മ​ഹ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.