റോ​ഡ് ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു
Sunday, September 19, 2021 12:53 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ചീ​ര​ട്ടാ​മ​ല മ​ദ്ര​സ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​രം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷ​ഹ​ർ​ബാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ വി​ൻ​സി അ​നി​ൽ സ്വാ​ഗ​ത​വും വാ​ർ​ഡ് മെ​ന്പ​ർ ലി​ല്ലി​ക്കു​ട്ടി ആ​ശം​സ​യും അ​ർ​പ്പി​ച്ചു. മു​ൻ എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ 2020-2021 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഫ​ണ്ട് അ​ഞ്ചു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.​എം​എ​ൽ​എ​യു​ടെ ക്രി​യ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ആ​ദ്യ​സം​ഭാ​വ​ന ചീ​ര​ട്ടാ​മ​ല ശി​ഹാ​ബ് ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ സെ​ൽ ഭാ​ര​വാ​ഹി കു​ഞ്ഞു​മോ​നി​ൽ നി​ന്ന് അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി.
തു​ട​ർ​ന്ന് ചീ​ര​ട്ടാ​മ​ല ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി.
അ​വ​ർ​ക്ക് വേ​ണ്ട എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് മ​ധു​ര​വും ന​ൽ​കി​യി​ട്ടാ​ണ് മ​ട​ങ്ങി​യ​ത്.
പി​ന്നീ​ട് ചീ​ര​ട്ടാ​മ​ല ക്രി​സ്തു​രാ​ജ ദേ​വാ​ല​യ വി​കാ​രി ഫാ.​മ​നോ​ജ് ടോം ​തോ​മ​സി​നെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് എം​എ​ൽ​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും മ​ട​ങ്ങി​യ​ത്.