കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്
Sunday, September 19, 2021 12:52 AM IST
മ​ഞ്ചേ​രി: കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ് പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​നെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍​റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ചാ​പ്പ​ന​ങ്ങാ​ടി കോ​ൽ​ക്ക​ളം പാ​ല സൈ​ത​ല​വി (63)നാ​ണ് പ​രി​ക്കേ​റ്റ​ത്.​ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​ക​ളെ പി​ടി​ക്കാ​നെ​ത്തി​യ കു​റു​ക്ക​നെ സൈ​ത​ല​വി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ത​റ​യി​ലി​ൽ സൈ​ത​ല​വി​യെ കു​റു​ക്ക​ൻ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.