ചു​മ​ർ​ചി​ത്രം അ​നാ​ച്ഛാ​ദ​നം
Sunday, September 19, 2021 12:52 AM IST
കൊ​ണ്ടോ​ട്ടി: ലോ​ക​മു​ള​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ത്ര​കാ​ര​ൻ പി.​ടി.​യൂ​സ​ഫ് ഓ​മാ​നൂ​ർ വ​ര​ച്ച ചു​മ​ർ​ചി​ത്രം (കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​രം) അ​നാ​ച്ഛാ​ദ​നം കൊ​ണ്ടോ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ചി​ത്രം വ​ര​ച്ച മ​ല​പ്പു​റം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഗ്രേ​ഡ് ഡെ.​റെ​യി​ഞ്ച് ഓ​ഫി​സ​ർ​മാ​രാ​യ കെ.​പി.​ഗോ​പി​നാ​ഥ​ൻ, യു.​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു