’ക്രി​യ’ ടാ​ല​ന്‍റ് ഹ​ണ്ട് പ​രീ​ക്ഷ ശ്ര​ദ്ധേ​യ​മാ​യി
Thursday, September 16, 2021 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ’ക്രി​യ’ യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ടാ​ല​ന്‍​റ് ഹ​ണ്ട് പ​രീ​ക്ഷ ശ്ര​ദ്ധേ​യ​മാ​യി. താ​ഴേ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു പ​രീ​ക്ഷ. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ 95 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​രീ​ക്ഷ​ക്ക് പ​രി​ഗ​ണി​ച്ച​ത്. ഇ​വ​രി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നി​ശ്ചി​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ള്ള എ​ല്ലാ വി​ധ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും.
പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.എ​ൻ.സ​ക്കീ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സു​ബൈ​ർ, അ​ധ്യാ​പ​ക​രാ​യ പി.​ടി.സ​ക്കീ​ർ, കെ.​കെ. ജാ​ഫ​ർ, എം.​പി. മ​ജീ​ദ്, ബ​ഷീ​ർ, സി.​എ​ച്ച് ഷ​ബീ​ർ, സി.​എ​ച്ച് മു​നീ​ർ, എ.​കെ.ബ​ഷീ​ർ, സു​ൽ​ഫീ​ക്ക​ർ അ​ലി, ആ​ദി​ൽ, സി.​പി.അ​ൻ​വ​ർ, എ.​കെ.റ​ബീ​ഹ​ത്ത്, എം.​പി.ഹ​നീ​ഫ, സെ​യ്ത്, ന​ബീ​ൽ വ​ട്ട​പ്പ​റ​ന്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.