നി​ർ​ത്ത​ലാ​ക്കി​യ ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Tuesday, September 14, 2021 11:52 PM IST
ക​രു​വാ​ര​കു​ണ്ട്: നി​ല​ന്പൂ​ർ - ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ നി​ർ​ത്ത​ലാ​ക്കി​യ ട്ര​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​ന്ന​ര​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന നി​ല​ന്പൂ​ർ - ഷൊ​ർ​ണൂ​ർ പാ​ത​യി​ലെ ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. നി​ല​ന്പൂ​ർ - കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി എ​ക​സ്്പ്ര​സ് തി​രു​വ​ന​ന്ത​പു​രം വ​രെ നീ​ട്ട​ണ​മെ​ന്നും നി​ല​ന്പൂ​ർ പാ​ത​യി​ൽ നി​ർ​ലാ​ക്കി​യ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ത​യി​ൽ സ്റ്റോ​പ്പു​ക​ൾ വെ​ട്ടി കു​റ​ച്ച​തി​നെ തു​ട​ർ​ന്ന് മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്കാ​ർ നി​ല​ന്പൂ​ർ, അ​ങ്ങാ​ടി​പ്പു​റം തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ൻ​സാ​ന്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​വെ​ക്കും.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മ​റ്റെ​ല്ലാം കാ​ര്യ​ങ്ങ​ൾ​ക്കും ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടും നി​ല​ന്പൂ​ർ - ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ട്ര​യി​ൻ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. റെ​യി​ൽ​വേ​ക്ക് കൂ​ടു​ത​ൽ ലാ​ഭം നേ​ടി ത​രു​ന്ന നി​ല​ന്പൂ​ർ - ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ നി​ർ​ത്ത​ലാ​ക്കി​യ ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നു പി​ന്നി​ൽ സ്വ​കാ​ര്യ​ബ​സ് ലോ​ബി​യു​ടെ സ​മ്മ​ർ​ദ്ദം ഉ​ണ്ടോ​യെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് സം​ശ​യ​മു​ണ്ടെന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
തോ​മ​സ് കി​ഴ​ക്കേ​ട​ത്തു പു​ത്ത​ൻ​പു​ര, ജോ​ർ​ജ് ഓ​ണാ​ട്ട്, ജോ​സ് ഉ​ള്ളാ​ട്ട്, പ​യ​സ് ജോ​ണ്‍, കെ.​വി.​ജോ​സ​ഫ്, ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, ബേ​ബി തോ​മ​സ് ക​ല്ലി​ടു​ക്കി, ജോ​ണി വേ​ഴാ​ന്പ​തോ​ട്ടം, ബേ​ബി പ​ന്ത​ക്ക​ൽ, ബി​ജു മി​റ്റ​ത്താ​നി, മ​നോ​ജ് വ​ണ്ടൂ​ർ, അ​ജീ​ഷ് ചോ​ക്കാ​ട്, ഫൈ​സ​ൽ തു​വ്വൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.