സ്കൂ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം
Tuesday, September 14, 2021 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​ക്കാ​വ് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും 74.16 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​നം പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​രം നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.
പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ടി.​അ​ഷ​റ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഹൈ​റു​ന്നി​സ, ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​റി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ.​മ​നോ​ജ്, എ​ഇ​ഒ എ​ൻ.​സ്രാ​ജു​ദ്ദീ​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ പി.​സ​ൽ​മ, എം.​ര​മ്യ, കെ.​ഭാ​ര​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദാ​ലി, ഹെ​ഡ്മി​സ്ട്ര​സ് കെ.​സ​ര​ള, ദേ​വ​രാ​ജ​ൻ, പി.​ഗോ​വി​ന്ദ പ്ര​സാ​ദ്, കെ.​സ്രാ​ജു​ട്ടി, കെ.​പ​ങ്ക​ജാ​ക്ഷ​ൻ, എ​ൽ.​വി.​അ​ച്ചു​താ​ന​ന്ദ ജി​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ല​യ​വി​ക​സ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ സ്കൂ​ളി​ലെ മു​ൻ വി​ദ്യാ​ർ​ഥി​നി ഹി​മ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.