കോ​വി​ഡ് ബാധിച്ച് മരിച്ചു
Tuesday, September 14, 2021 10:22 PM IST
കൊ​ടി​യ​ത്തൂ​ർ: കോ​വി​ഡും ന്യു​മോ​ണി​യ​യും ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ​ർ​ഭി​ണി മ​രി​ച്ചു. വെ​സ്റ്റ് കൊ​ടി​യ​ത്തൂ​ർ കോ​ർ​മ​ത്ത് പു​തി​യോ​ട്ടി​ൽ ബേ​ബി ബു​ഷൈ​റ (38) യാ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ്: ഹ​ക്കീം ഖാ​ൻ ധോ​ണി (പാ​ല​ക്കാ​ട്‌). പി​താ​വ്: മൂ​സ. മാ​താ​വ്: സു​ലൈ​ഖ. മ​ക​ൾ: ബാ​സി​ല (വി​ദ്യാ​ർ​ഥി പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കൊ​ടി​യ​ത്തൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ ബാ​സി​ത്ത്, മു​ഹ​മ്മ​ദ് അ​ൻ​വ​ർ, ബ​ഹ്ജ​ത്ത് നി​സ്താ​ർ.