പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ക്കു സ​മീ​പം ഇ​രി​പ്പി​ട​മൊ​രു​ക്കും: സി.​എ​ച്ച്. സെ​ന്‍റ​ർ
Friday, August 6, 2021 12:55 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ക്ക് സ​മീ​പം ഇ​രി​പ്പി​ട സൗ​ക​ര്യം ഒ​രു​ക്കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സി.​എ​ച്ച് സെ​ന്‍റ​ർ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പഅ​നു​സ്മ​ര​ണം എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കെ.​പി.​എ. മ​ജീ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ എം​പി​ അ​ബ്ദു​റ​ഹ്മാ​ൻ, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, കെ. ​മു​ഹ​മ്മ​ദ് ഈ​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്. അ​ല​വി ത​ച്ച​നാ​ട്ടു​ക​ര, റ​ഷീ​ദ് ആ​ലാ​യ​ൻ, എ.​കെ. നാ​സ​ർ, ഹ​ബീ​ബ് റ​ഹ്മാ​ൻ ബ​ഹ്റൈ​ൻ, അ​ബൂ​ബ​ക്ക​ർ ഹാ​ജി കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​ക്കീ​ർ പാ​ല​ത്തി​ങ്ങ​ൽ, നാ​ല​ക​ത്ത് സ​ലീം, ബ​ഷീ​ർ നെ​ല്ലി​പ്പ​റ​ന്പ്, സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​എ.​കെ. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.