ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് മി​ന്നും​ വി​ജ​യം
Thursday, August 5, 2021 12:20 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് കി​ഴ​ക്കേ​ത്ത​ല ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ സി​ബി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ഈ ​വ​ർ​ഷ​വും 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 29 വി​ദ്യാ​ർ​ഥി​ക​ളി​ൽ 22 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും ഏ​ഴു​പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു.
11 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു​വാ​ങ്ങി ഉ​ന്ന​ത വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ തു​ട​ർ​ച്ച​യാ​യി വി​ജ​യി​പ്പി​ച്ചെ​ടു​ക്കു​ന്ന ക​രു​വാ​ര​കു​ണ്ട് ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മ​ല​യോ​ര​മേ​ഖ​ല​ക്ക് അ​ഭി​മാ​ന​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് വ്യാ​പാ​രി​ക​ൾ

നി​ല​ന്പൂ​ർ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ല​ന്പൂ​ർ വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി.
ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി വ്യാ​പാ​ര മേ​ഖ​ല​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​ല​ന്പൂ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് പി. ​മേ​നോ​നും പി.​പി. സ​ഫ​റു​ള്ള​യും പ​റ​ഞ്ഞു.