നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Thursday, August 5, 2021 12:20 AM IST
മ​ങ്ക​ട:​ നി​യ​മ​സ​ഭ​യി​ൽ അ​തി​ക്ര​മം കാ​ണി​ച്ച ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ പേ​രി​ലു​ള്ള കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​പേ​ക്ഷ സു​പ്രീം കോ​ട​തി ത​ള്ളു​ക​യും ഈ ​ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ലെ പ്ര​തി മ​ന്ത്രി പ​ദ​വി​യി​ലി​രി​ക്കു​ന്ന വി.​ശി​വ​ൻ​കു​ട്ടി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വേ​രും​പു​ലാ​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ യുഡിഎഫ് ധ​ർ​ണ നടത്തി.പി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​മ​ദ് മ​ങ്ക​ട, ടി.​കെ.​ശ​ശീ​ന്ദ്ര​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​മ​ൻ​സൂ​ർ, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​എ.​ക​രീം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി.​ഹാ​രി​സ്, സ​ഹ​ൽ ത​ങ്ങ​ൾ, കാ​സിം മൂ​ർ​ക്ക​നാ​ട്, കെ.​പി.​ഹം​സ, നാ​രാ​യ​ണ​ൻ, ഹ​രി അ​ങ്ങാ​ടി​പ്പു​റം, ഒ​ടു​വി​ൽ അ​ഷ്റ​ഫ്, ഉ​സ്മാ​ൻ കൂ​ട്ടി​ല​ങ്ങാ​ടി, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, ഷൗ​ക്ക​ത്ത്, പി.​പി.​അ​നീ​സ്, ഷ​രീ​ഫ്, കെ.​ടി.​ഷാ​ഫി, സ​മ​ദ് കൂ​ട്ടി​ൽ, സി.​ഷൗ​ക്ക​ത്ത​ലി, അ​ലി ക​ള​ത്തി​ൽ, എ​ൻ.​പി.​അ​ൻ​സാ​ർ, പി.​ടി.​ശ​രീ​ഫ്, യു.​കെ.​അ​ബൂ​ബ​ക്ക​ർ എന്നിവർ പ​ങ്കെ​ടു​ത്തു. കു​ഞ്ഞാ​ലി സ്വാ​ഗ​ത​വും കെ.​അ​സ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.