സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം: ജി​ല്ല​യ്ക്ക് നൂ​റു​മേ​നി
Wednesday, August 4, 2021 12:49 AM IST
മ​ല​പ്പു​റം:​ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മ​ല​പ്പു​റം സ​ഹോ​ദ​യ​ക്ക് കീ​ഴി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും നൂ​റൂ ശ​ത​മാ​നം വി​ജ​യം നേ​ടി. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 1464 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം, 90 ശ​ത​മാ​നം മു​ക​ളി​ൽ മാ​ർ​ക്ക് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം, ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി​യ​വ​രു​ടെ എ​ണ്ണം, ഫ​സ്റ്റ് ക്ലാ​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണം ക്ര​മ​ത്തി​ൽ. എ​യ​ർ​പോ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​രി​പ്പൂ​ർ 44-18-40-4. അ​ൽ ബ​ദ​ർ സെ​ട്ര​ൽ സ്കൂ​ൾ, മേ​ലാ​റ്റൂ​ർ 2-0-1-1. അ​മൃ​ത വി​ദ്യാ​ല​യം, മ​ഞ്ചേ​രി 11-5-7-4. അ​മൃ​ത വി​ദ്യാ​ല​യം, താ​നൂ​ർ 29-10-14-15. ബെ​ഞ്ച്മാ​ർ​ക്ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, മ​ഞ്ചേ​രി 36-12-34-2. ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, തി​രൂ​ർ. 46-6-32-13. ബ്ലോ​സം സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ജ​വ​ഹ​ർ ന​വോ​ദ​യ, മ​ല​പ്പു​റം 82-27-68-14. ഗു​ഡ്ഹോ​പ്പ് സെ​ൻ ട്ര​ൽ സ്കൂ​ൾ,ചെ​റ​വ​ല്ലൂ​ർ 19-4-10-9. ഗു​ഡ്വി​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, പൂ​ക്കോ​ട്ടും​പാ​ടം. 19-6-10-9. ഗ്രേ​സ് പ​ബ്ലി​ക് സ്കൂ​ൾ,വ​ണ്ടൂ​ർ 10-3-7. ഹോ​ളി​ക്രോ​സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ, വെ​റ്റി​ല​പ്പാ​റ 32-10-15-7. ഇ​ർ​ഷാ​ദ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ, മേ​ലാ​റ്റൂ​ർ 26-6-15-5. ഇ​ർ​ഷാ​ദി​യ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, കു​ള​ത്തൂ​ർ 32-2-12-20. കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, മ​ല​പ്പു​റം 101-37-78-23. ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ 36-8-21-7. എം​ഇ​എ​സ്‌​സെ​ട്ര​ൽ സ്കൂ​ൾ, വാ​ണി​യ​ന്പ​ലം 4-1-1-2. പി.​ഇ.​എ​സ്.​ഗ്ലോ​ബ​ൽ സ്കൂ​ൾ, പു​ഴ​ക്കാ​ട്ടി​രി 7-4-7-0. സേ​ക്ര​ഡ് ഹാ​ർ​ട്ട്സ് സ്കൂ​ൾ, പു​തു​പ​റ​ന്പ് 60-26-58-2. സ​ഫ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, പൂ​ക്കാ​ട്ടി​രി 42-11-21-19. സൈ​നി​ക് പ​ബ്ലി​ക് സ്കൂ​ൾ, വ​ണ്ടൂ​ർ 33-13-15-5. എ​സ്.​കെ.​ഡി. ഇം​ഗ്ലീ​ഷ് സ്കൂ​ൾ, വെ​ളി​യ​ങ്കോ​ട്, 2-0-0-2. സി​ൽ​വ​ർ മൗ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ 19-10-17-2. സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ, വാ​ണി​യ​ന്പ​ലം 18-6-13-5. സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ, പു​ത്ത​ന​ങ്ങാ​ടി 82-20-64-18, ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ, 64-19-21-17. ഹാ​ർ​വെ​സ്റ്റ് പ​ബ്ലി​ക് സ്കൂ​ൾ, മേ​ലാ​റ്റൂ​ർ 6-1-4-2. വി​ദ്യാ​ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ, മ​ല​പ്പു​റം 18-5-6-6. ഉ​ഷ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി, വ​ട്ടം​കു​ളം 14-4-6-5. സം​സ്കൃ​തി സ്കൂ​ൾ പ​ന്താ​വൂ​ർ 8-2-4-4. വി​ജ​യി​ക​ളാ​യ സ്കൂ​ളു​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ല​പ്പു​റം സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ജോ​ജി പോ​ൾ, സെ​ക്ര​ട്ട​റി കെ.​ഹ​രി​ദാ​സ്, ട്ര​ഷ​റ​ർ പി.​നി​സാ​ർ​ഖാ​ൻ, ഓ​ൾ ഇ​ന്ത്യ പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​ബ്ദു​ൾ നാ​സ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ജൗ​ഹ​ർ, സ​ഹോ​ദ​യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.
മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ്ക്കു കീ​ഴി​ലെ സ്കൂ​ളു​ക​ളും നൂ​റു​മേ​നി വി​ജ​യം നേ​ടി. സ്കൂ​ളി​ന്‍റെ പേ​ര്, ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ൾ, 90 ശ​ത​മാ​നം നേ​ടി​യ​വ​ർ, ഡി​സ്റ്റിം​ഗ്ക്ഷ​ൻ, ഫ​സ്റ്റ് ക്ലാ​സ് ക്ര​മ​ത്തി​ൽ. മെ​റി​ഡി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ പ​ന്ത​ല്ലൂ​ർ (07,03,02,02), ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ക​രു​വാ​ര​കു​ണ്ട്.(29, 11, 11,07). സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ (26,15,07, 04), ഐ​എ​സ്എ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ(60,12,21,11), നോ​ബ്ൾ പ​ബ്ലി​ക് സ്കൂ​ൾ സ്കൂ​ൾ, മ​ഞ്ചേ​രി (37,12,14,11), ഫാ​ത്തി​മാ​ഗി​രി ഇം​ഗ്ലീ​ഷ് സ്കൂ​ൾ, നി​ല​ന്പൂ​ർ (51,28,18, 05), ന​സ്ര​ത്ത് സ്കൂ​ൾ മ​ഞ്ചേ​രി (66,34,24,09), പീ​വീ​സ് പ​ബ്ലി​ക് സ്കൂ​ൾ,നി​ല​ന്പൂ​ർ (21, 2,9,9).