വ​യോ​ധി​ക തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, August 3, 2021 10:38 PM IST
മ​ഞ്ചേ​രി: വ​യോ​ധി​ക​യെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി മൂ​ഴി​ക്ക​ൽ മീ​നാ​ക്ഷി (70) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലു​ള്ള​വ​ർ ജോ​ലി​ക്ക് പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് മ​ര​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​ക്ക​ൾ: ര​മ​ണി, ശൈ​ല​ജ. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, വി​ജ​യ​ൻ.