പാ​ലാ​ രൂ​പ​ത​യു​ടെ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്തു
Friday, July 30, 2021 12:21 AM IST
വെ​ട്ട​ത്തൂ​ർ: പാ​ലാ​രൂ​പ​താ​ധ്യ​ക്ഷ​ൻ രൂ​പ​ത​യി​ലെ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് വേ​ണ്ടി പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​ന​ങ്ങ​ൾ തി​ക​ച്ചും ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് വെ​ട്ട​ത്തൂ​ർ ഇ​ട​വ​ക ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ അ​നാ​വ​ശ്യ​പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കു​ന്ന​വ​ർ അ​തി​ൽ നി​ന്നു പി​ൻ​തി​രി​യ​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കൂ​ടാ​തെ മ​റ്റു​രൂ​പ​ത​ക​ളും വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​യ്ക്ക് വേ​ണ്ടി സാ​ധി​ക്കു​ന്ന എ​ല്ലാ​സ​ഹാ​യ​ങ്ങ​ളും ചെ​യ്യ​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​വ​ക ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തെ​ക്കേ​ക്കു​റ്റ് അ​ധ്യ​ക്ഷ്യം വ​ഹി​ച്ചു. ജോ​സ​ഫ് തോ​ട്ട​മ​റ്റം, റോ​യി മൂ​ക്ക​ൻ​തോ​ട്ടം, ജോ​സ​ഫ് ഇ​ല്ലി​മൂ​ട്ടി​ൽ, ആ​ന്‍റ​ണി ക​ണ്ണം​ന്പ​ള്ളി, ഡൊ​മ​നി​ക് തോ​ട്ട​മ​റ്റം, സ​ന്തോ​ഷ് തൃ​ക്കോ​യി​ക്ക​ൽ, സു​ഭാ​ഷ് ആ​ശാ​ൻ​പ​റ​ന്പി​ൽ, ജി​ബി​ൻ കൈ​നി​ക്ക​ര, തോ​മ​സ് പൂ​വ​ത്തും​മൂ​ട്ടി​ൽ, ജി​നേ​ഷ് ക​ണ്ണം​ന്പ​ള്ളി, ജോ​ർ​ജ് ആ​ശാ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.