യു​വാ​വ് ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, July 28, 2021 10:29 PM IST
മ​ഞ്ചേ​രി: യു​വാ​വി​നെ ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് വി​ഷം അ​ക​ത്തു ചെ​ന്നു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പേ​രാ​ന്പ്ര കൂ​ത്താ​ളി പ​രേ​ത​നാ​യ ചാ​ത്തോ​ത്ത് ക​ണ്ണ​ന്‍റെ മ​ക​ൻ ശ്രീ​ജ​ൻ (44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ഞ്ചേ​രി തു​റ​ക്ക​ലി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ശ്രീ​ജ​ൻ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: ബി​നി​ല. മ​ക​ൻ: മ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, രാ​ധ, ശ്രീ​ജ, മ​നോ​ജ​ൻ, പ​ത്മി​നി. മാ​താ​വ്: ല​ക്ഷ്മി.

എ​സ്ഐ ഉ​മ്മ​ർ മേ​മ​ന ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി കൂ​ത്താ​ളി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.