ഉ​ന്ന​ത​വി​ജ​യി​ക​ളെ ആ​ദ​രി​ക്കു​ന്നു
Sunday, July 25, 2021 1:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ആ​ദ​രി​ക്കു​ന്നു. ഓ​ഗ​സ്റ്റ് ഏ​ഴി​നാണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.
നേ​ര​ത്തെ ജൂ​ലൈ 31 ന​ട​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ വെ​ച്ച് ഉ​ന്ന​ത വി​ജ​യം നേ​ടി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കും. എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​തി​നോ​ടൊ​പ്പ​മു​ള്ള ലി​ങ്ക് വ​ഴി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പേ​ര്, വി​ലാ​സം, സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ ലി​ങ്കി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണം.
ഈ ​മാ​സം 31-ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 9846653258, 9947404757 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക് ഹോ​സ്റ്റ​ലി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്-04933-225086, 8547021210, 9847433023.