മാ​സ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പും
Sunday, July 25, 2021 1:33 AM IST
എ​ട​ക്ക​ര: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ട​ക്ക​ര​യി​ൽ മാ​സ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും വാ​ക്സി​നേ​ഷ​നും ഉൗ​ർ​ജി​ത​മാ​ക്കി. ശ​നി​യാ​ഴ്ച ഒ​രു കേ​ന്ദ്ര​ത്തി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.
എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. എ​ട​ക്ക​ര ഹി​ന്ദി കോ​ള​ജി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ 255 പേ​രെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. ഇ​തി​ൽ 44 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. എ​ട​ക്ക​ര സ്വ​കാ​ര്യ​ആ​ശു​പ​ത്രി, ക​രു​നെ​ച്ചി ന്യൂ ​ലീ​ഫ് സ്കൂ​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി​യ​ത്.
മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 900ത്തോ​ളം ഡോ​സ് വ്യ​ക്സി​ൻ ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി.​ജ​യിം​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ശ​കു​ട്ടി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​മോ​ഹ​ന​ൻ, എം.​കെ.​ധ​ന​ഞ്ജ​യ​ൻ, സ​ന്തോ​ഷ് ക​പ്രാ​ട്ട്, സ​ന​ൽ പാ​ർ​ളി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​കെ.​ജാ​ബീ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​മാ​രാ​യ അ​നീ​ഷ്, സു​ധീ​ഷ്, ജെ​പി​എ​ച്ച്എ​ൻ​മാ​രാ​യ നി​ഷ പ​ക​ര​ത്ത്, ലി​ജു തോ​മ​സ്, ഹ​സീ​ന, ഷെ​റീ​ന, റ​സി​ന, എം​എ​ൽ​എ​സ്പി ന​ഴ്സു​മാ​രാ​യ അ​ദി​ത്യ, വീ​ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.